1 | ക്വട്ടേഷൻ പരസ്യം (Download) റെയ്ഡ്‌കോയുടെ ആവശ്യത്തിന് ഒരു മിനി പിക്കപ്പ് വാൻ (വാഹനം മാത്രം ) പ്രതിദിന വാടകയ്ക്ക് ആവശ്യമുണ്ട് . റെയ്ഡ്‌കോ ചെയ്ത വ്യാപാരത്തിനും വാഹനം ഓടിയ ദൂരത്തിനും ആനുപാതികമായി പ്രതിദിന വാടക നൽകുന്നതാണ് . പ്രതിദിന വാടക കാണിക്കുന്ന ക്വട്ടേഷൻ CEO , റെയ്ഡ്‌കോ ,റെയ്ഡ്‌കോ ടവർ , കണ്ണൂർ 2 എന്ന വിലാസത്തിൽ 18-03-24 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്കകം ലഭ്യമാക്കേണ്ടതാണ് . | |
2 | കണ്ണോത്തുംചാൽ ഫെസിലിറ്റി സെൻ്ററിൽ സൂക്ഷിച്ചിട്ടുള്ള പഴയ ഫയലുകളും റജിസ്റ്ററുകളും അതേപടി ലേലം ചെയ്തത് വിൽപന നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.മേൽ സൂചിപ്പിച്ചവ ലേലം കൊള്ളാൻ താൽപര്യമുള്ളവർ 21.03.2024 വ്യാഴാഴ്‌ച വൈകുന്നേരം 5 മണിക്ക് മുമ്പായി ഹെഡ്ഡ് ഓഫീസിൽ ഒട്ടിച്ച കവറിൽ സമർപ്പിക്കേണ്ടതാണ്. | |
3 | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള ഒരു ക്ലയൻ്റ് സൈറ്റിൽ 50kW ഫ്ലാറ്റ് റൂഫ്ടോപ്പ് സോളാർ പിവി സിസ്റ്റങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കാൻ റെയ്ഡ്കോ ഉദ്ദേശിക്കുന്നു. മേൽപ്പറഞ്ഞ ജോലിയുടെ നിർവ്വഹണത്തിനായി MNRE/ANERT അംഗീകൃത/രജിസ്റ്റർ ചെയ്ത ഏജൻസികളിൽ നിന്ന് സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിക്കുന്നു. രജിസ്ട്രേഷൻ നമ്പർ, പ്രവൃത്തി പരിചയം, വാർഷിക മെയിൻ്റനൻസ് കരാറിന് ആവശ്യമായ തുക എന്നിവ കാണിക്കുന്ന അധിക രേഖകളും ക്വട്ടേഷനോടൊപ്പം സമർപ്പിക്കണം | |